Advertisement

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും: കണ്ണന്താനം

August 16, 2018
Google News 0 minutes Read
Narendra Modi

കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാത്രി ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുമെന്നും മറ്റന്നാള്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ ധനസഹായവും കേന്ദ്രം നല്‍കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here