Advertisement

പാലക്കാട് ഉരുൾപ്പൊട്ടി; 7 മരണം

August 16, 2018
Google News 0 minutes Read
land slide eee

പാലക്കാട് ഉൾപ്പൊട്ടി ഏഴ് പേർ മരിച്ചു. നാല് വീടുകൾ മണ്ണിനടിയിലാണ്.  ‌ഇന്ന് പുലർച്ചെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മൂന്ന് വീടുകൾ ഒലിചച് പോയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here