Advertisement

ആലുവ വെളിയത്തുനാട് പത്തോളം പേർ രണ്ട് ദിവസമായി കുടുങ്ങി കിടക്കുന്നു

August 17, 2018
Google News 0 minutes Read

ആലുവ വെളിയത്തനാട്ടിൽ പത്തോളം പേർ കുടുങ്ങി കിടക്കുന്നു. വെളിയത്തുനാട് വിസി അഹമദുണ്ണി റോഡിൽ സ്ഥിതി ചെയ്യുന്ന ജുമ മസ്ജിദിലാണ് അഞ്ചംഗ സംഘം കുടുങ്ങി കിടക്കുന്നത്. സമീപത്തെ കെട്ടിടത്തിലും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി കുടുങ്ങി കിടക്കുന്ന ഇവരുടെ പക്കലുള്ള ഭക്ഷണവും വെള്ളവുമെല്ലാം തീർന്നു. സംഘത്തിൽ പ്രായമായവരും ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here