Advertisement

കണിച്ചുകുളങ്ങര കൊലക്കേസ്; ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

August 17, 2018
Google News 0 minutes Read

നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ലോറി ഡ്രൈവര്‍ ഉണ്ണിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. വിചാരണക്കോടതി വധശിക്ഷ വിധിച്ച ഒന്നാം പ്രതി ഉണ്ണിക്ക് ഹൈക്കോടതി 25 വര്‍ഷം കഠിന തടവാണ് വിധിച്ചത്. ശിക്ഷാ കാലയളവില്‍ പരോള്‍ നിഷേധിച്ചിട്ടുണ്ട്. 25 വര്‍ഷം കഴിഞ്ഞേ ഇളവുകള്‍ പരിഗണിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here