Advertisement

ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി; മൂന്ന് പേര്‍ മരിച്ചതായി സൂചന

August 18, 2018
Google News 0 minutes Read

1500 പേര്‍ കുടുങ്ങി കിടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ 100 ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. മൂന്ന് പേര്‍ മരിച്ചതായും സൂചന. രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ പലയിടത്തും സ്ഥിതി അതീവ ഗുരുതരമാണ്. ചിലയിടങ്ങളില്‍ രാത്രി മഴ പെയ്യുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യം ഏറ്റെടുക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here