Advertisement

ചെങ്ങന്നൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരുടെ പട്ടിക

August 18, 2018
Google News 1 minute Read

ചെങ്ങന്നൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരുടെ പട്ടിക പുറത്ത്. ചെങ്ങന്നൂരിൽ നിന്നും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാതായിട്ടുണ്ടെങ്കിൽ ഈ പട്ടികയിലുണ്ടോ എന്ന് ഉറപ്പുവരുത്താം.

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും പ്രയത്തെയും തുടർന്ന് ചെങ്ങന്നൂർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി പേരാണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്.

ചെങ്ങന്നൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരുടെ പട്ടിക- ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here