Advertisement

കൊച്ചിയിലും മഴ

August 18, 2018
Google News 0 minutes Read

ഇന്ന് രാവിലെ മുതൽ കൊച്ചിയിലും വ്്യാപകമായ മഴ. ആലുവയടക്കമുള്ള പ്രദേശങ്ങളിലുള്ള രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതേസമയം പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യാൻ ഭക്ഷണപ്പൊതികൾ ഇനിയും ആവശ്യമുണ്ട്. ബ്രഡ്, ബൺ, റസ്ക്, ബിസ്കറ്റുകൾ, പ്രോട്ടീൻ ബാർ, 250 മില്ലി ലിറ്റർ വെള്ളക്കുപ്പികൾ എന്നിവയാണ് വേണ്ടത്. കളമശ്ശേരി പത്തടി പാലം ഗവ. റസ്റ്റ് ഹൗസിലും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഇവ എത്തിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here