Advertisement

പ്രളയം; എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു

August 18, 2018
Google News 0 minutes Read
sbi fd interest rate increased

സംസ്ഥാനത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പണമിടപാടുകൾക്കും, വായ്പകൾക്കും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക് എടിഎം ചെക്ക് ബുക്ക് എന്നിവയ്ക്കായുള്ള ചാർജ്ജ് ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ എസ്ബിഐ സംഭാവന ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here