Advertisement

ഇടുക്കിയിൽ ജലനിരപ്പ് താഴേക്ക്; ചെറുതോണിയിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

August 18, 2018
Google News 0 minutes Read
more water to be pumped out of cheruthoni mattupetty dams

ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ആയിരം ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് വിടുന്നത് . ഇടമലയാറിലും ജലനിരപ്പ് കുറഞ്ഞു.168.34അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കിയിലെ ജല നിരപ്പ് 2401.5അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. അതേസമയം മീനച്ചലാർ നിറഞ്ഞ് കവിയുകയാണ്. കോട്ടയത്തും കനത്ത മഴയാണ്. പന്തളത്തും വെള്ളപ്പൊക്കം രൂക്ഷമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here