Advertisement

തിരുവൻവണ്ടൂരിൽ മേഖലയിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെ രക്ഷപ്പെടുത്തി

August 19, 2018
Google News 0 minutes Read

ചെങ്ങന്നൂരിലെ തിരുവൻവണ്ടൂരിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെ രക്ഷപ്പെടുത്തി. ജോളിയും പിതാവുമാണ് വീട്ടിൽ ഒറ്റപ്പെട്ട് പോയത്. ഇരുവരേയും രക്ഷിച്ചു. മൂന്ന് ദിവസത്തോളമാണ് ഭക്ഷണം പോലും ലഭിക്കാതെ ഇവർ കുടുങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here