Advertisement

ഈ നീല ഷർട്ടുകാരനിലെ നന്മയാണ് ഇന്ന് മലയാളികളുടെ മനസിൽ (ചിലരൊഴികെ)

August 19, 2018
Google News 0 minutes Read

ബോട്ടിലേക്ക് കയറാൻ സ്ത്രീകളെ സഹായികുന്ന ഈ മനുഷ്യന്റെ മനസാണ് ഇന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കും. അപ്രതീക്ഷിതമായി എത്തിയ പ്രകൃതി ദുരന്തം വിതച്ച കെടുതികളിൽ നിന്ന് കേരളം കരകയറുന്നത് ഇത്തരം മനുഷ്യ കൂട്ടായ്മകളിലൂടെയാണ്.

ഈ സമയത്തും വ്യാജപ്രചരണങ്ങളും, ഭീതിയുണ്ടാക്കുന്ന വാർത്തകളും ആളുകളിലേക്ക് എത്തിക്കുന്നവരുണ്ട്. അത്തരത്തിലുള്ള വ്യാജപ്രചാരങ്ങൾക്ക് എതിരെ കേസ് എടുക്കുമെന്ന് സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here