Advertisement

മഴ കുറഞ്ഞു; ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു

August 20, 2018
Google News 0 minutes Read
idukki water level lowers after rain decreases

ഇടുക്കി അണക്കെട്ടിൽ ജല നിരപ്പ് കുറയുന്നു. നിലവിൽ 2401.86 അടി എന്ന നിലയിലേക്ക് ഇടുക്കിയിലെ ജലനിരപ്പ് താണിട്ടുണ്ട്. ഇടവിട്ട് മാത്രം മഴ പെയ്യുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ട്.
സെക്കന്റിൽ 520 ഘന മീറ്റർ വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 600 ഘനമീറ്റർ ഷട്ടറുകൾ വഴിയും 114 പവർ ഹൗസ് വഴിയും തുറന്നുവിട്ടിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിായർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽനിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here