Advertisement

ഓണനാളുകളിലും ശബരിമലയാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി

August 21, 2018
Google News 0 minutes Read
supreme court observation on sabarimala women entry

ഓണനാളുകളിലും ശബരിമലയാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഓണനാളുകളില്‍ ഈ വഴി ഉപയോഗിക്കുന്നത് കനത്ത സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here