Advertisement

ബംഗാളിലെ തൃണമൂൽ ഓഫീസിൽ സ്‌ഫോടനം

August 23, 2018
Google News 0 minutes Read

ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിട്‌നാപൂർ ജില്ലയിലെ പാർട്ടി ഓഫീസിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം ബോംബ് സ്‌ഫോടനമാണോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here