Advertisement

കുതിരാൻ തുരങ്കം തുറന്നു

August 24, 2018
Google News 0 minutes Read

കനത്ത മഴയെ തുടർന്ന് മുകൾവശം ഇടിഞ്ഞുവീണ കുതിരാൻ തുരങ്കം ഇന്ന് തുറന്നു. ദുരിതാശ്വാസ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രം തുറന്നുകൊടുക്കാനാണ് ധാരണ.

ഇന്ന് രാവിലെ ആറ് മുതൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഈ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here