Advertisement

ബംഗാളിലെ 2000 സീറ്റുകളിൽ പുനർതെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി

August 24, 2018
Google News 0 minutes Read
no need of re election in 2000 seats of bengal

ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ത്രിണമൂൽ കോണ്ഡഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ച 2000 സീറ്റുകളിൽ പുനർ തെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി.

ത്രിണമൂൽ കോൺഗ്രസ് എതിരില്ലാതെ വിജയിച്ച സീറ്റുകൾ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് തെിർ പാർട്ടികളായ സിപിഎം, ബിജെപി എന്നിവർ കൊൽകത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here