Advertisement

അമേരിക്കയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ജോൺ മക്കൈൻ അന്തരിച്ചു

August 26, 2018
Google News 0 minutes Read
john mccain passes away

അമേരിക്കയിലെ മുതിർന്ന രാഷ്ട്രീയ നേതാവും സെനറ്ററുമായിരുന്ന ജോൺ മെക്കൈൻ അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 81 വയസ്സായിരുന്നു.

വിയറ്റ്‌നാം യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച മക്കൈൻ കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here