Advertisement

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ട; അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്ന് സിബിഎസ്ഇ

August 26, 2018
Google News 1 minute Read
students-worried-over-delay-in-cbse-class-x-results

പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ടെന്ന് സിബിഎസ്ഇ. പുതിയ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു.

2004 നു ശേഷമുള്ള സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ നിന്നു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്.

ഈ വർഷത്തെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലുംകിട്ടും. വെബ്‌സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇത് ലഭ്യമാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here