Advertisement

ബീഹാറില്‍ സിപിഎം പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

August 27, 2018
Google News 0 minutes Read
man shot dead while cleaning gun SI body brought to hometown

ബീഹാറില്‍ സിപിഎം പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഭോപുരിലെ നന്ദി ഗ്രാമത്തിലാണ് സംഭവം. രാമകാന്ത് റാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here