Advertisement

കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള യജ്ഞത്തില്‍ ഫ്‌ളവേഴ്‌സും; ‘ഫിനിക്‌സ് കേരള’ ഇന്ന് മുതല്‍

August 27, 2018
Google News 1 minute Read

പുതിയ കേരളത്തെ നിര്‍മ്മിക്കാനുള്ള യജ്ഞത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയും പങ്കാളികളാകുന്നു. ‘അതിജീവിക്കും പറന്നുയരും…’എന്ന മുദ്രാവാക്യവുമായി ഫ്‌ളവേഴ്‌സ് ടിവിയും വാര്‍ത്താചാനലായ ട്വന്റിഫോറും സംയുക്തമായി അവതരിപ്പിക്കുന്ന ഫിനിക്‌സ് കേരള എന്ന പ്രത്യേക പരിപാടി ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. ഇന്ന് രാത്രി 10.40 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ ഫിനിക്‌സ് കേരളയുടെ സംപ്രേക്ഷണം നടക്കും. പ്രളയം കവര്‍ന്നെടുത്ത ജീവിതങ്ങള്‍ക്ക് കൈതാങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംയുക്തമായി ഫിനിക്‌സ് കേരള പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here