പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയതിനു ശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയ അത്തിക്കയം ലസ്തിന്‍, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചിന്‍ നടക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here