Advertisement

വിദ്യാലയങ്ങൾ നാളെ തുറക്കും

August 28, 2018
Google News 0 minutes Read

ഓണാവധിക്കു ശേഷം എളറാകുളത്ത് വിദ്യാലയങ്ങൾ നാളെ മുതൽ (29/08/18) തുറന്നുപ്രവർത്തിക്കും.
സാങ്കേതിക കാരണങ്ങളാൽ മുളവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ലിറ്റിൽ ഫ്‌ലവർ ലോവർ പ്രൈമറി സ്‌കൂൾ പാനായിക്കുളം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈപമറി സ്‌കൂൾ കെടാമംഗലം, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ നന്ത്യാട്ടുകുന്നം, ഗവൺമെന്റ് ജൂനിയർ ബേസിക് സ്‌കൂൾ കുന്നുകര എന്നീ ഏഴ് സ്‌കൂളുകൾ രണ്ടു ദിവസങ്ങൾക്കുശേഷം 31 ന് ആയിരിക്കും തുറക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here