Advertisement

പ്രളയക്കെടുതി; സിയാൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകും

August 30, 2018
Google News 0 minutes Read
cial employees to donate one month salary to cmdrf

പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ് കേരളത്തെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് സിയാൽ ജീവനക്കാരും.

കൊച്ചിൻ ഇന്റർനാഷണൽ എയർപ്പോർട്ട് ലിമിറ്റഡ് ( സിയാൽ) ജീവനക്കാരുടെ ഒരു മാസത്തെ വേതനമായ 3.27 കോടി രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സിയാൽ മാനേജിംഗ് ഡയറക്റ്റർ വി.ജെ കുര്യൻ തുക മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here