Advertisement

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കമല്‍ ഹാസന്‍

August 30, 2018
Google News 0 minutes Read
KamalHassan

2019 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞെന്ന് നടനും, മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. 2019 തിരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടി തയ്യാറാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ ഉടന്‍ വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും സര്‍ക്കാറിനെ, എന്താണ് അവരുടെ ഉത്തരവാദിത്വമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here