Advertisement

അഭിമാനമായി ജിന്‍സണ്‍

August 31, 2018
Google News 0 minutes Read
jinson

ഏഷ്യന്‍ ഗെയിംസില്‍ 1500 മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി.  3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്ര വെങ്കലം നേടി. 12.56 സെക്കന്‍ഡിലാണ് ചിത്ര മത്സരം പൂര്‍‍ത്തിയാക്കിയത്.

നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍ വെള്ളി നേടിയിരുന്നു. ഇതോടെ അത്ലറ്റിക് ഇനങ്ങളില്‍ ആറ് സ്വര്‍ണ്ണം നേടി. 1500, 800 ഇനങ്ങളില്‍ ദേശീയ ചാംപ്യനാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here