Advertisement

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

August 31, 2018
Google News 0 minutes Read
child rape

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചു. ഗുഡ്ഗാവിലാണ് സംഭവം. നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ പിയുഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ഒളിവിലാണ്. മൂന്ന് മാസം മുമ്പാണ് യുവാവ് പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമം വഴി പരിചയപ്പെടുന്നത്. ഇതിനിടെ മൂന്ന് തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ചെള്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here