21
Sep 2018
Friday
phenix kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയിൽ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്‍റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത തേടാനാണ് നടപടി.  അന്വേഷണ പുരോഗതി  വിലയിരുത്താൻ മറ്റന്നാൾ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും. ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

Top