Advertisement

തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ 29 പേര്‍ ആശുപത്രിയില്‍

September 1, 2018
Google News 1 minute Read
Accident harthal

മലയിൻകീഴ് അന്തിയൂർ കോണത്ത് ബസുകൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരായ പഞ്ചമി (22) ചെമ്പൂർ അജിത (30) ചെമ്പൂർ പ്രശാന്ത്(38) മംഗലക്കൽ ( ബസ് ഡ്രൈവർ), മോനിഷ (26) മൂങ്ങോട് സൗമ്യ (30)m പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13) കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവ്വച്ചൽ, തങ്കി(60) കോട്ടൂർ, പത്മകുമാർ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ ( 47 ) മംഗലക്കൽ, രമണി (55) കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ, എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here