20
Sep 2018
Thursday
phenix kerala

ഇന്ധനവിലയിൽ വീണ്ടും വർധന

petrol diesel price increased n sept

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി.

ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു രൂപയ്ക്കടുത്താണ് പെട്രോൾ-ഡീസൽ വിലയിലുണ്ടായ വർധനവ്.

Breaking News:
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന
Top