20
Sep 2018
Thursday
phenix kerala

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

accident helicopter

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. മസാര്‍ ഐ ഷെറീഫ് നഗരത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാന്‍ സൈനികനാണ്. മറ്റൊരാള്‍ വിദേശ പൈലറ്റാണ്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. എംഐ 14എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Top