16
Nov 2018
Friday
24 - Comming soon

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണമെന്ന ആവശ്യവുമായി മന്ത്രി എം.എം മണി

mm mani

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണമെന്ന വാദം വീണ്ടും ഉയര്‍ത്തി വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സമവായത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച പദ്ധതിയാണ് അതിരപ്പള്ളി അണക്കെട്ട്.

Top