18
Nov 2018
Sunday
24 - Comming soon

യുപിയിൽ ശക്തമായ മഴ; 16 മരണം

ഉത്തർപ്രദേശിലുണ്ടായ ശക്തമായ മവയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 16 പേർ. ഷാജഹാൻപുർ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം.

മഴക്കെടുതിയിൽ ഇതുവരെ 461 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. 18 മൃഗങ്ങൾക്ക് ജീവൻ നഷ്ടമായതായും യുപി ദുരിതാശ്വാസ കമ്മിഷണർ.

വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Top