22
Sep 2018
Saturday
phenix kerala

ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എആര്‍ റഹ്മാനും സംഘവും

ar rahman and crew

ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എആര്‍ റഹ്മാനും സംഘവും. അമേരിക്കയില്‍ നടത്തിയ എആര്‍ റഹ്മാന്‍ ഷോ വേദിയില്‍ വച്ചാണ് എആര്‍ റഹ്മാനും സംഘവും തുക കൈമാറുന്നതായി അറിയിച്ചത്.

Top