17
Nov 2018
Saturday
24 - Comming soon

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Exam

കേരള സര്‍വകലാശാല സെപ്റ്റംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Top