16
Nov 2018
Friday
24 - Comming soon

പെട്രോള്‍ വില ഇന്നും കൂടി

slight decrease in petrol diesel price in kerala

ഇന്ധനവില ഇന്നും കൂടി. ലിറ്ററിന് 32പൈസയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 81.19കടന്നു. കൊച്ചിയ്ക്ക് പുറത്ത് 82നും മുകളിലാണ് പെട്രോള്‍ വില. തിരുവനന്തപുരത്ത് 82.28രൂപയാണ്. കോഴിക്കോടും പെട്രോള്‍ വില 82ല്‍ എത്തി.

Top