17
Nov 2018
Saturday
24 - Comming soon

മഹാഭാരതത്തിൽ അർജ്ജുനനായി പ്രഭാസ്

മഹാഭാരത കഥയെ ആസ്പദമാക്കി ആമിർഖാൻ ഒരുക്കുന്ന ചിത്രത്തിൽ അർജുനനായി എത്തുന്നത് പ്രഭസ്. കഥാപാത്രത്തിനായി ആമിർ ഖാൻ പ്രഭാസിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ സഹോയുടെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ്.

കൃഷ്ണനായി ആമിറും ദ്രൌപതിയായി ദീപിക പദുക്കോണും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ആയിരം കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം മുകേഷ് അംബാനിയാണ് നിർമ്മിക്കുന്നത്.

Top