21
Sep 2018
Friday
phenix kerala

മോഷണകുറ്റം ആരോപിച്ച് പതിനാറുകാരനെ നാട്ടുകാർ തല്ലിക്കൊന്നു

16 year old beaten to death in delhi

മോഷണകുറ്റം ആരോപിച്ച് പതിനാറുകാരനെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നു പുലർച്ചെ മൂന്നരയോടെ ഡൽഹിയിലെ മുകുന്ദ്പുർ പ്രദേശത്താണ് സംഭവം.

മോഷണകുറ്റം ആരോപിച്ച് യുവാവിനെ വീട്ടുടമസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Top