18
Nov 2018
Sunday
24 - Comming soon

ജപ്പാനില്‍ ശക്തമായ ഭൂചലനം

massive earthquake hits brazil

ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2തീവ്രത രേഖപ്പെടുത്തി. ഒഗസ്വാരയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും ഈ പ്രദേശത്ത് ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 5.6ആണ് അന്ന് രേഖപ്പെടുത്തിയത്.

Top