20
Sep 2018
Thursday
phenix kerala

ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്: സീതാറാം യെച്ചൂരി

pk sasi

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്നു തന്നെ പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top