21
Sep 2018
Friday
phenix kerala

കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം

japan

കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വിമാനം സുരക്ഷിതമായി താഴെയിറക്കിയ പൈലറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. എഎൻഎ ഡ്രീംലൈനർ എന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞത്. ജപ്പാനിലെ നരിറ്റ വിമാനത്താവളത്തിലാണ് സംഭവം. ക്രോസ് വിന്റ് പ്രതിഭാസമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

Top