21
Sep 2018
Friday
phenix kerala

ജെബി ആഞ്ഞു വീശുന്നു; ജപ്പാനില്‍ കനത്ത നാശനഷ്ടങ്ങള്‍

jebi

ജപ്പാനില്‍ വന്‍ കൊടുംങ്കാറ്റ്. പടിഞ്ഞാറന്‍ ജപ്പാനിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെബി എന്ന കൊടുങ്കാറ്റ് ഇതിനോടകം 7പേരുടെ ജീവന്‍ കവര്‍ന്നു. മണിക്കൂറില്‍ 172കിലോമീറ്റര്‍ വേഗതയിലാണ് ജെബി വീശുന്നത്. കഴിഞ്ഞ 25കൊല്ലത്തിനിടെ ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്.

Top