Advertisement

കാശ്മീരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

September 5, 2018
Google News 0 minutes Read

ജ​മ്മു​കാ​ഷ്മീ​രി​ൽ ഒ​മ്പ​തു​വ​യ​സു​കാരിയെ  അതി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു.ബരാ​മു​ള്ള ജി​ല്ല​യി​ലെ ഉ​റു​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ രണ്ടാനമ്മയേയും ഇവരുടെ മകനേയും അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക​ഴി​ഞ്ഞ മാ​സം 23 മു​ത​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും മൂന്ന് ദിവസത്തിന് ശേഷം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു. മക​ളു​ടെ കൂ​ടെ തന്‍റെ ഭ​ർ​ത്താ​വ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് സ്ത്രീയെ കൊ​ല​പാ​ത​ക​ത്തി​ന് പ്രേരിപ്പിച്ചത്. ഇക്കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here