Advertisement

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ട : കേന്ദ്ര സർക്കാർ

September 5, 2018
Google News 0 minutes Read
no change in center decision regarding acceptance of foreign monetory help to reconstruct kerala

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ. മന്തിമാർ നവകേരളെ സൃഷ്ടിക്കാനുള്ള സംഭാവനകൾ സ്വീകരിക്കാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കുമെന്നും മന്ത്രിമാർ നടത്താനിരിക്കുന്ന യാത്രകൾക്ക് കേന്ദ്രാനുമതി അതിന് ശേഷം മാത്രമേ നൽകുകയുള്ളുവെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, മന്ത്രിമാർ വിദേശത്തേക്ക് പോകാനുള്ള അനുമതിക്കായി കേന്ദ്രത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here