16
Nov 2018
Friday
24 - Comming soon

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ ജയിൽ മോചിതരാക്കണമെന്ന്‌ സുപ്രീം കോടതി

പേരറിവാളൻ അടക്കമുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഇവരെ ജയിൽമോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 28 വർഷമായി പേരറിവാളന്റെ അമ്മ അർപ്പുതാമ്മാൾ ഇതിനായി നിയമപോരാട്ടം നടത്തി വരികയായിരുന്നു.

പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഗവർണർ ദയാഹർജി പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Top