20
Sep 2018
Thursday
phenix kerala

ഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സൗരഭ് ചൗധരിയ്ക്ക് ലോക റെക്കോർഡ്

sourabh

ഐഎസ്എശ്എഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൗരഭ് ചൗധരിയ്ക്ക് ലോക റെക്കോർഡ്. സ്വർണ്ണം നേടിയ സൗരഭ് ജൂനിയർ ലോക ചാമ്പ്യനായി. പതിനഞ്ചുകാരനായ സൗരഭ് സ്വന്തം റെക്കോർഡ് തിരുത്തിയാണ് പുതിയ റെക്കോർഡ് നേടിയത്. പത്ത് മീറ്റർ എയർ പിസ്റ്റളിലാണ് നേട്ടം. 245.5ആണ് പുതിയ പോയന്റ്. ഇത് സീനിയർ പുരുഷന്മാരുടെ റിക്കാർഡിനേക്കാൾ 0.1സ്കോർ കൂടുതലാണ്.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top