20
Sep 2018
Thursday
phenix kerala

കാബൂളിൽ സ്‌പോർട്‌സ് ക്ലബ്ബിൽ ചാവേറാക്രമണം; 20 മരണം

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സ്‌പോർട്‌സ് ക്ലബ്ബിൽ ചാവേറാക്രമണം. 20 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

കാബൂളിലെ ഖ്വാലേ നാസർ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top