21
Sep 2018
Friday
phenix kerala

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

Exam

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച (സെപ്റ്റംബര്‍ 10) നടത്താനിരുന്ന അഫിലിയേറ്റഡ് കോളജ്, സര്‍വകലാശാല പഠനവകുപ്പുകള്‍, വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നത്.

Top