Advertisement

പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധന

September 7, 2018
Google News 0 minutes Read
slight drop in fuel price

പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധന. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയും. കോഴിക്കോട് യഥാക്രമം 82.22 രൂപയും 76.19 രൂപയും, കൊച്ചിയിൽ 81.96 ഉം 75.93 രൂപയുമാണ് പെട്രോൾ ഡീസൽ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here