22
Sep 2018
Saturday
phenix kerala

ശബരിമലയിലും പമ്പയിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

electricity supply restored in sabarimala and pamba

ശബരിമലയിലും പമ്പയിലും വൈദ്യുതി സപ്ലൈ പുനഃസ്ഥാപിച്ചു. സന്നിധാനം, തീർത്ഥാടനപാത എന്നിവിടങ്ങളിൽ വഴിവിളക്കുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. പമ്പയിൽ മണപ്പുറം ഭാഗത്ത് വഴിവിളക്കുകൾ പുനഃസ്ഥാപിക്കാനുണ്ട്.

ഒരു 11 കെവി ഫീഡർ മാത്രമാണ് പമ്പ നദിക്കു അക്കരെ എത്തിച്ചത്. രണ്ടു ഫീഡറുകൾ നദിക്കു അക്കരെ എത്തിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

Top