Advertisement

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശശിയെ വെറുതെ വിടില്ല: എം.എം മണി

September 8, 2018
Google News 0 minutes Read
mm mani

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്ന് മന്ത്രി എം.എം മണി. പെണ്‍കുട്ടിക്ക് പോലീസില്‍ പരാതി നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മണി പറഞ്ഞു. ശശിക്കെതിരായ ലൈംഗികാരോപ പരാതിയെ കുറിച്ച് അന്വേഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിപിഎം രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here